സനാതനമായ ഊര്‍ജ്ജം ജൈവരൂപങ്ങളിലൂടെ സഫലീകരിക്കുന്ന പ്രയാണവും പരിണാമവുമാണ് ഗുരു. മനുഷ്യനും മനുഷ്യനുമായുള്ള സമസ്ത സമ്പര്‍ക്കങ്ങളിലും, എന്തിന് മനുഷ്യനും പ്രകൃതിയും മൃഗവും ചരിത്രസംഭവങ്ങളുമായുള്ള കൂട്ടായ്മകളില്‍പോലും ഗുരു അന്തര്‍ലീനനാണ്. ബംഗ്ലാദേശിലെ യുദ്ധം റിപ്പോര്‍ട്ടു ചെയ്യുവാന്‍ ചെല്ലുന്ന കുഞ്ഞുണ്ണി കാണുന്നത് ഈ അദ്ധ്യയനത്തിന്റെ മഹാമഹമാണ്. കല്യാണി എന്ന കുട്ടി അയാളുടെ ഗുരുവായിത്തീരുന്നു; എല്ലാം വെടിഞ്ഞ് തറവാട്ടുവീട്ടിലേക്കുതിരിച്ചെത്തുന്ന കുഞ്ഞുണ്ണിയുടെ മുന്പില് ജീവിതത്തിന്റെ അര്‍ത്ഥങ്ങള്‍ ഗുരു കൃപയില്‍ തെളിഞ്ഞു വിളങ്ങുന്നു.
This classic by OV Vijayan denotes Guru as a meditative presence that transcends mankind and its history. Guru denotes the journey of the biological and intellectual evolution of mankind.
© 2020 Storyside DC IN (Audiobook): 9789353907259
Release date
Audiobook: 21 September 2020

Step into an infinite world of stories
Overall rating based on 71 ratings
Heartwarming
Thought-provoking
Mind-blowing
Download the app to join the conversation and add reviews.
Showing 7 of 71
SV
2 Aug 2021
Nothing more to say about ov Vijayan or gurusagaram. Comment is about the narrator - what a relief from Rajesh Puthumana’s artificial feminine voice modulations
AJAYAKUMAR.TM .
22 Jul 2022
ഭാഷയുടെ മറ്റൊരു ലോകം .പ്രയോഗങ്ങളുടെ വിസ്മയ പ്രപഞ്ചം. പറയാനുള്ളത് പറയാനാണ് എഴുതുന്നത്.വാളിനെ തോൽപ്പിക്കുന്ന മൂർച്ചയാണ് വാക്കുകൾക്ക്.
Rane
14 Nov 2022
Voice not good
Irwin
20 Mar 2022
O.V. Vijayan was a pioneering figure of Modernist fiction in Malayalam. 'Gurusagaram' experiments with the possibilities of a Modernist approach towards reconcilement with the self. But it is nothing like Vijayan's 'Khasakkinte Ithihasam.'
Ravindran
16 Aug 2023
സങ്കീർണം
D
28 Feb 2024
This audio book is not for an average intelligent reader. Could not get the tail and head of the story, if at all a focussed story is there. Nothing to loose if the book is not read or heard, but the time can be saved for a better book. The reader is also stereo type as his other presentations.
Anil C K
20 Apr 2023
ഇന്ന് കറുത്തവാവ് പിതൃ സ്മരണ ഉണർത്താൻ ഒ വി വിജയന്റെ ഗുരുസാഗരം കേട്ടുഅനേകവർഷത്തെ പ്രവാസത്തിന് ശേഷം കുഞ്ഞുണ്ണി തിരിച്ചു തറവാട്ടിൽ എത്തി. പതിനായിരകണിക്കിന് തലമുറ ജീവിച്ച മണ്ണിൽ ഒറ്റക്കായപ്പോൾ സ്മരണകൾ ഉണർന്നു. ശവസാധന (പലജന്മങ്ങളിലെകണ്ടതും കേട്ടതുമായഇന്ദ്രീയഅ നുഭങ്ങൾ ശവങ്ങളായി വിസ്മൃതിയിൽ സ്മൃതിയി ലേക്ക് പശു അയവിറക്കു ന്നപോലെ വീണ്ടരച്ചുതുടങ്ങി)പുസ്തക വായനയും ഒരു തരത്തിൽ ശവസാധനതന്നെ. പതിനൊന്നാം വയസ്സിൽ അച്ഛനോട് ചോദിച്ച ചോദ്യം കാളവണ്ടിയുടെ വലത്തു വശത്ത് കെട്ടിയ കാളക്ക് ലഭിച്ച ചാട്ടവാറടി ഇടതു വശത്തെ കാളെക്ക് ലഭിച്ചില്ല എന്തുകൊണ്ട്? ചോദ്യങ്ങളും ഉത്തരങ്ങളും അനേകം ബലിഘട്ടങ്ങളിലൂടെ നിരവധി ജന്മപുനർജന്മ ചിന്തകൾ എന്നിലും ഉയർന്നു ഉണർന്നു. ഭൂതവർത്തമാനകാലഭാവി ജന്മ ചിന്തകളോ അവ.ഒരോ കഥാപാത്രങ്ങളുടെ വെത്യസ്ഥ അനുഭവങ്ങ ൾ,കാഴ്ചകൾ. റാണാഘട്ടിലുംബോൺഗാവിലും പെട്രാപോളിലും നിരനിരയായി കെട്ടിഇട്ട പനമ്പുവീടുകൾ, 25 കൊല്ലം മുമ്പ് പൂർവ്വപാക്കി സ്ഥാനിൽ നിന്ന്പലായനം ചെയ്ത അഭയാർത്ഥികൾ ഇവർ ആട്ടിയോടിച്ച ഹിന്ദുഅഭയാർ ത്ഥികൾ എല്ലും തോലുമായവർ.ജേഷ്ടന് സംഭവിച്ച പോലെ കുഞ്ഞുണ്ണിയുടെ കുഞ്ഞും തന്റേതല്ല അറിവോടെ ശുഭം .
English
India