Step into an infinite world of stories
4.6
Non-fiction
പാശ്ചാത്യസാഹിത്യത്തിന്റെ ചരിത്രത്തില്‍ ഡാനിയേല്‍ ഡിഫോയുടെ റോബിന്‍സണ്‍ ക്രൂസോയോളം വായിക്കപ്പെട്ട കൃതികള്‍ അപൂര്‍വമാണ്. ഇത്രയധികം പതിപ്പുകള്‍ വിറ്റഴിഞ്ഞ മറ്റൊരു പുസ്തകവുമില്ല. പൂര്ണ്ണരൂപത്തിലും സംഗ്രഹമായും പുനരാഖ്യാനമായും ചിത്രസഹിതമായും ചിത്രകഥയായും ബാലസാഹിത്യമായുമൊക്കെ നൂറുകണക്കിനു പതിപ്പുകള്‍. ലോകത്ത് ഏറ്റവുമധികം വിവര്‍ത്തനം ചെയ്യപ്പെട്ട പുസ്തകങ്ങളിലൊന്നും റോബിന്‍സണ്‍ ക്രൂസോയാണ്. മിക്കവരുടെയും ബാല്യകാലവായനയുടെ തുടക്കംതന്നെ റോബിന്‍സണ്‍ ക്രൂസോയിലായിരിക്കും.
© 2023 DCB (Audiobook): 9789354823510
Translators: M P SADASIVAN
Release date
Audiobook: July 25, 2023
Listen and read without limits
Enjoy stories offline
Kids Mode (child-safe environment)
Cancel anytime
Listen and read as much as you want
1 account
Unlimited Access
Offline Mode
Kids Mode
Cancel anytime
English
International