Step into an infinite world of stories
രാമായണത്തിലെ സ്ത്രീ കഥാപാത്രങ്ങളെ ഉപജീവിച്ചുകൊണ്ട് എഴുതിയ വാല്മീകം, മീനാക്ഷി, ശാന്ത-രാമന്റെ നേര്‍പെങ്ങള്‍ എന്നിങ്ങനെ മൂന്ന് ലഘു കഥകള്‍ അടങ്ങിയതാണ് സമാഹാരം. ഭഗവാന്റെ സ്നേഹം തേടിയെത്തിയതിനുള്ള ശിക്ഷയായി ചെവികളും നാസികയും മാറിടവും ഛേദിക്കപ്പെട്ട മീനാക്ഷി എന്ന ശൂര്‍പ്പണഖ, ദശരഥന്റെയും കൗസല്യയുടെയും മൂത്ത പുത്രിയായ ശാന്ത എന്ന രാമസഹോദരി, ഭൂമിപുത്രിയായ സീത എന്നിവരുടെ കഥകളാണ് പെൺരാമായണം.
Penramayanam are the stories of the women of Ramayana. This collection by best-selling author Anand Neelakantan entails the stories of Sita, Meenakshi (Shoorpanakha) and Shanta, who is Rama's elder sister and the wife of Sage Rishyashringan.
Release date
Audiobook: January 24, 2021
Listen and read without limits
Enjoy stories offline
Kids Mode (child-safe environment)
Cancel anytime
Listen and read as much as you want
1 account
Unlimited Access
Offline Mode
Kids Mode
Cancel anytime
English
International