3.5
Religion & Spirituality
ശാസ്ത്രവും സാങ്കേതികവിദ്യയും യുക്തിബോധവും കൂടിച്ചേർന്ന, കുട്ടികൾക്കായുള്ള ഉദ്വേഗജനകമായ കുറ്റാന്വേഷണനോവൽ. ഗ്രാമത്തിൽ ആൾത്താമസം ഇല്ലാതെ കാടുപിടിച്ചുകിടക്കുന്ന വലിയ വീടായ ഡ്രാഗൺവില്ലയിൽ മരിച്ചവരുടെ ആത്മാക്കൾ വന്നുപോകുന്നു എന്ന് എട്ടാം ക്ലാസ്സുകാരനായ അച്ചു നാട്ടുകാരുടെ സംഭാഷണത്തിൽനിന്ന് അറിയുന്നു. സ്വകാര്യ കുറ്റാന്വേഷകനായ സന്ദീപുമൊന്നിച്ച് അച്ചു ഡ്രാഗൺ വില്ലയിലെത്തി. അതൊരു തുടക്കമായിരുന്നു. അച്ചുവിനെ കാണാതായി. ഒരു മരണം കൂടി സംഭവിക്കുന്നതോടെ ഗ്രാമം അസ്വസ്ഥമാകുന്നു.
© 2024 Manorama Books (Audiobook): 9789359260433
Release date
Audiobook: March 2, 2024

Step into an infinite world of stories
Overall rating based on 2 ratings
Cozy
Funny
Heartwarming
Download the app to join the conversation and add reviews.
English
International