Ganikayum Gandhiyum Italiyan Bhramananum Manu S. Pillai
Step into an infinite world of stories
വടക്കന്‍ കേരളത്തിലെ ഐതിഹ്യകഥകളുടെ സമാഹാരം. പറശ്ശിനിക്കടവ് മുത്തപ്പന്‍, അറയ്ക്കല്‍ ബീവി, തച്ചോളി ഒതേനന്‍, മുച്ചിലോട്ട് ഭഗവതി, കതിവന്നൂര്‍ വീരന്‍, തലയ്ക്കല്‍ ചന്തു, അവരത്തമ്പുരാന്‍, കൂടാളി വീരന്‍, തലശ്ശേരിയിലെ കേയിമാര്‍, മുരിക്കഞ്ചേരി കേളു തുടങ്ങി ദേവീദേവന്മാരും വില്ലാളി വീരന്മാരും സാധാരണ മനുഷ്യരും ഒക്കെ അണിനിരക്കുന്ന അത്ഭുതകഥകള്‍. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ തെക്കന്‍ കേരളത്തിലെ ഐതിഹ്യങ്ങളാണെങ്കില്‍ ഈ ഗ്രന്ഥത്തിലുള്ളത് വടക്കന്‍ കേരളത്തിലെ ഐതിഹ്യകഥകളാണ്. തലമുറകള്‍ കൈമാറി വന്ന അനേകം ഹൃദയഹാരികളായ അത്ഭുത കഥകളുടെ അമൂല്യ സഞ്ചയമാണ് ഈ ഗ്രന്ഥം. 2 ഭാഗങ്ങളും ചേര്‍ത്ത് പരിഷ്‌കരിച്ച പതിപ്പ്.
© 2021 Storyside DC IN (Audiobook): 9789354320439
Release date
Audiobook: 12 June 2021
English
India