Vijayathilekoru Thakkol B S Warrier
Step into an infinite world of stories
4.1
Personal Development
ശരിയായ ഉൾക്കാഴ്ച ജീവിതവിജയത്തിന് അനുപേക്ഷണീയമായ ഒരു ഘടകമാണ്. വ്യക്തിജീവിതത്തിൽ ഏവരുടെയും വാക്കിനെയും പ്രവൃത്തിയെയും വിജയത്തെയും പരാജയത്തെയും ഉൾക്കാഴ്ച സ്വാധീനിക്കുന്നു. മാതാപിതാക്കൾ, അധ്യാപകർ, വളർന്നുവരുന്ന സാഹചര്യങ്ങൾ, പുസ്തകങ്ങൾ, സുഹൃത്തുക്കൾ, പ്രവൃത്തി ഇതിലെല്ലാമുപരി ഒരാളുടെ ചിന്ത എന്നിവയാണ് ഈ ഉൾക്കാഴ്ചയെ രൂപപ്പെടുത്തുന്നത്. നൂറിലധികം ചെറിയ കുറിപ്പുകളിലൂടെ 'ഉൾക്കാഴ്ച' ജീവിതവിജയത്തിന് എങ്ങനെ പ്രയോജനപ്പെടുത്താമെന്നത് വളരെ ലളിതമായി ബി എസ് വാരിയർ പ്രതിപാദിക്കുന്നു. വിദ്യാർത്ഥികളും മാതാപിതാക്കളും ഉദ്യോഗാർത്ഥികളും തീർച്ചയായും വായിക്കേണ്ട പുസ്തകം.
© 2020 Storyside DC IN (Audiobook): 9789353907884
Release date
Audiobook: 28 December 2020
English
India