Step into an infinite world of stories
ജീവിതം ഒരിക്കലും നേർരേഖയിലൂടെയല്ല സഞ്ചരിക്കുന്നതെന്ന ഓർമ്മപ്പെടുത്തലാണ് തിക്കോടിയൻ എഴുതിയ വികാരതീവ്രമായ ഈ നോവൽ.ദാസപ്പൻ എന്ന ചെറുപ്പക്കാരന്റെ ജീവിതവഴികളിലെ കയറ്റിറക്കങ്ങളിലെ താളപ്പിഴകളാണ് ഇതിവൃത്തം. ഒരു കാലഘട്ടത്തിന്റെ നേർചിത്രം അതിഭാവുകത്വമില്ലാതെ,പച്ചയായി ഇവിടെ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു. തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്ക് വഴുതി വീഴുന്ന കുറെ ജീവിതങ്ങളുടെ നേർക്കാഴ്ച . നാടകകൃത്തും പ്രക്ഷേപകനുമായി വ്യക്തിമുദ്ര പതിപ്പിച്ച തിക്കോടിയന്റെ കൈയൊപ്പ് ചാർത്തിയ മനോഹരമായ നോവലാണ് താളപ്പിഴ . This emotionally filled narrative remind us that life never travels in a straight line. The plot revolves around the ups and downs of a young man named Dasappan.It's the realistic picturisation of a period ,without exaggeration.We are being led to have a glimpse of some lives slipping from mistakes to mistakes. 'Thalapizha' is one of the few novels written by Thikkodian,who carved a niche for himsel as a playwright and broadcaster.
© 2022 Orange Media Creators (Audiobook): 9789395334204
Release date
Audiobook: 3 December 2022
English
India