KATTUPAYAKKAPPAL SUSMESH CHANDROTH
Step into an infinite world of stories
ജീവിതയാത്രയിലെ തണലും തണുപ്പും അഭയവും ആശ്രയവുമായ പ്രണയവും സൗഹൃദവുമാണ് ശലഭങ്ങളുടെ അഗ്നിസൽക്കാരം എന്ന നോവലിന്റെ പ്രമേയം. പ്രസിദ്ധീകരിക്കുന്നതിനു മുമ്പേ അക്ബർ കക്കട്ടിൽ പുരസ്കാരം നേടിയ വഹീദ് സമാന്റെ ആദ്യനോവൽ. ആത്മാവിനെ മുറിവേൽപ്പിക്കുന്ന പ്രണയത്തെയും സദാചാരസങ്കൽപങ്ങളെ അതിലംഘിക്കുന്ന സൗഹൃദത്തെയും സിറിയൻ അഭയാർഥിപ്രവാഹത്തിന്റെയും പശ്ചാത്തലത്തിൽ തീവ്രാനുഭവമാക്കുന്ന കൃതി.
© 2024 Manorama Books (Audiobook): 9789359591407
Release date
Audiobook: 22 February 2024
Tags
English
India