BUNKERINARIKILE BUDDHAN V MUZAFER AHAMED
Step into an infinite world of stories
1
Non-Fiction
പതിനഞ്ച് വയസ്സുള്ള റാല്‍ഫും വികൃതിക്കാരനായ പീറ്റര്‍കിന്നും ബുദ്ധിമാനും ധൈര്യശാലിയുമായ ജാക്കും കപ്പലപകടത്തില്‍പ്പെട്ട് ഒരു പവിഴദ്വീപില്‍ എത്തുന്നു. ഒരു ടെലസ്‌കോപ്പും പൊട്ടിയ പേനാക്കത്തിയും മാത്രമാണ് അവരുടെ കൈയിലുള്ളത്. പ്രകൃതി കനിഞ്ഞു നല്‍കുന്ന വിഭവങ്ങളും അത്ഭുതക്കാഴ്ചകളും തുടക്കത്തില്‍ പവിഴദ്വീപിനെ സ്വര്‍ഗ്ഗതുല്യമാക്കുന്നു. പക്ഷേ, നരഭോജികളുടെയും കടല്‍ ക്കൊള്ളക്കാരുടെയും അപ്രതീക്ഷിതമായ വരവ് പവിഴദ്വീപിന്റെ സമാധാനം തകര്‍ക്കുന്നു... എക്കാലത്തെയും സാഹസിക കഥകളിലൊന്നായ ദി കോറല്‍ ഐലന്‍ഡിന്റെ സംഗൃഹീത പുനരാഖ്യാനം.
© 2022 DCB (Audiobook): 9789354829826
Release date
Audiobook: 14 November 2022
English
India