ANTIGEN MEZHUVELI BABUJI
Step into an infinite world of stories
ജോസി വാഗമാറ്റത്തിന്റെ വളരെ വ്യത്യസ്തമായ റൊമാന്റിക് ത്രില്ലർ നോവൽ. റെയിൽപാളത്തിൽ ആത്മഹത്യ ചെയ്യാൻപോയ പ്രവീൺ യാദൃച്ഛികമായി ഒരു പെൺകുട്ടിയെ കണ്ടുമുട്ടുന്നു. രണ്ടുപേരുടെയും ജീവിതം മാറിമറിയുന്ന ഭയാനകമായ സംഭവങ്ങൾക്ക് ആ കൂടിക്കാഴ്ച തുടക്കമാവുകയാണ്.
© 2025 Manorama Books (Audiobook): 9789359597171
Release date
Audiobook: 29 January 2025
English
India