MANJUKALAM NOTTA KUTHIRA P PADMARAJAN
Step into an infinite world of stories
അഴിമുഖത്തെ വീട്ടില്‍ താമസിക്കുന്ന വിധവയായ അമ്മയ്ക്കും മകള്‍ക്കുമൊപ്പം താമസിക്കാനെത്തുന്ന നായകനിലൂടെ വികസിക്കുന്ന കഥ. ഈ നോവെല്ലെയിലൂടെ പത്മരാജന് സൃഷ്ടിക്കുന്ന അപൂര്‍വ്വഭൂമികകള്‍ നമ്മെ അത്ഭുതപ്പെടുത്തും. ഈ കഥയെ അധികരിച്ച് ഒഴിവുകാലം എന്നൊരു സിനിമയും പുറത്തിറങ്ങിയിട്ടുണ്ട്.
© 2023 OLIVE (Audiobook): 9789395500623
Release date
Audiobook: 3 January 2023
English
India