Anveshanachovva Anoop S P
Step into an infinite world of stories
വയനാടിന്റെ വിവിധ പ്രദേശങ്ങളിലായി നടക്കുന്ന ദുരൂഹമായ തുടർ കൊലപാതകങ്ങൾ . DYSP രേഖിത നടത്തുന്ന സമഗ്രമായ കുറ്റാന്വേഷണം . അവിശ്വസനീയമായ കൊലപാതക പാരമ്പരകൾക്കു പിന്നിലെ ചുരുളുകളഴിയും വരെ വായനക്കാർ ആകാംക്ഷയുടെ മുൾമുനയിലാകും . ഓരോ താളുകളിലും ഉദ്വേഗ നിമിഷങ്ങൾ കോർത്ത് വയ്ക്കുന്ന , സ്വപ്നാ ശശിധരന്റെ മനോഹരമായ ഭാഷയിലെഴുതിയ ക്രൈംത്രില്ലർ .
Release date
Audiobook: 30 March 2023
English
India