Chhava Prakaran 1 Shivaji Sawant
Step into an infinite world of stories
Crime
ആയുധ ഗവേഷണരംഗത്തെ കോടികള്‍ വിലമതിക്കുന്ന കണ്ടുപിടിത്തത്തിനുവേണ്ടി ഒരു ഭീകര മാഫിയസംഘം നടത്തുന്ന അട്ടിമറിയുടെ കഥയാണിത്. ലോകമാകെ പറന്നു കിടക്കുന്ന ഈ ഉപജാപക സംഘത്തിന്റെ അണിയറ നീക്കങ്ങളെ ഒറ്റയ്ക്ക് എതിര്‍ക്കുന്ന ധീരനായ പോലീസ് ഓഫീസര്‍. ഉദ്വേഗഭരിതമായ അപസര്‍പ്പക കഥകള്‍ കൊണ്ട് മലയാളിയെ ത്രസിപ്പിച്ച ബാറ്റണ്‍ ബോസിന്റെ തൂലികയില്‍ നിന്ന് പിറന്ന മറ്റൊരു കിടിലന്‍ നോവല്‍.
© 2025 Manorama Books (Audiobook): 9789359590042
Release date
Audiobook: 5 April 2025
English
India