വര്‍ഗീയതയുടെ ചാട്ടുളികള്‍ വീശിയടിക്കുന്ന ഗ്രാമത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ തിരക്കഥാരൂപത്തില്‍ തയാറാക്കപ്പെട്ടിരിക്കുന്നു.
The screenplay of a hard blow to casteism and bigotry.
© 2020 Storyside DC IN (Audiobook): 9789353908966
Release date
Audiobook: 25 December 2020
വര്‍ഗീയതയുടെ ചാട്ടുളികള്‍ വീശിയടിക്കുന്ന ഗ്രാമത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ തിരക്കഥാരൂപത്തില്‍ തയാറാക്കപ്പെട്ടിരിക്കുന്നു.
The screenplay of a hard blow to casteism and bigotry.
© 2020 Storyside DC IN (Audiobook): 9789353908966
Release date
Audiobook: 25 December 2020
Step into an infinite world of stories
Overall rating based on 21 ratings
Heartwarming
Inspiring
Page-turner
Download the app to join the conversation and add reviews.
Showing 1 of 21
Rani
31 May 2021
അധികാരവർഗ്ഗത്തിന്റെ ഭ്രാന്തിലും ചതിയിലും ചവിട്ടിയരക്കപ്പെടുന്ന അടിയാളന്മാരുടെ ജീവിതമാണ് ഈ നാടകം പറയുന്നത്.മലബാറിലെ പുലയ സമുദായത്തിന്റെ തൊണ്ടച്ചൻ ദൈവങ്ങളിൽ പ്രമുഖമായ പുലി മറഞ്ഞ തൊണ്ടച്ചൻ അഥവാ കാരി ഗുരുക്കൾ തെയ്യത്തിന്റെ കഥയിലൂടെയാണ് നാടകം നീങ്ങുന്നത്. പതിനെട്ട് കളരിയും അഭ്യസിച്ചു ഒടിവിദ്യയും സ്വായത്വമാക്കിയ കാരി ഗുരുക്കൾ നാടുവാഴിയുടെ ഭ്രാന്തും അതുമൂലം നാടിനുണ്ടായ ആധിയും തീർക്കാൻ പുലിയൂർ കുന്നിൽ നിന്നും പുലിവാലും പുലിജടയും കൊണ്ടുവരാൻ പുലിവേഷം സ്വീകരിക്കാൻ തീരുമാനിക്കുന്നു. പൊട്ടൻ, കുറത്തി, ഗുളികൻ തുടങ്ങിയ തെയ്യങ്ങൾ ഗുരുക്കളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുവെങ്കിലും ഗുരുക്കൾ ദൗത്യം പൂർത്തിയാകുന്നു. എന്നാൽ തിരികെയെത്തുന്ന ഗുരുക്കൾക്ക് ചതിയിൽ പെട്ട് തിരികെ മനുഷ്യരൂപം സ്വീകരിക്കാൻ സാധിക്കുന്നില്ല. എല്ലാവരും ഗുരുക്കളെ ആട്ടിയോടിക്കുന്നു.അഭ്യസ്തവിദ്യരായാൽ പോലും അടിയാളനെ അട്ടിയാകാട്ടുന്ന ജാതിവ്യവസ്ഥയുടെ നേർക്കാഴ്ചയാണ് ഈ നാടകം.1988ൽ മികച്ച നാടക രചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടി. 2006 ൽ ഈ നാടകത്തെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ചലച്ചിത്രം മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ്
English
India