4.3
Non-Fiction
അടിച്ചമർത്തലുകളുടെ ലോകത്തിൽ സ്വാതന്ത്ര്യത്തിന്റെ അർത്ഥതലങ്ങളെക്കുറിച്ച് പുതുക്കിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സ്ഫോടനാത്മകമായ എഴുത്ത്. ലോകം കാതോർക്കുന്ന അനുഗൃഹീത സാഹിത്യകാരിയും സാമൂഹ്യപ്രവർത്തകയുമായ അരുന്ധതി റോയിയുടെ ഏറ്റവും പുതിയ പുസ്തകം The essays include meditations on language, public as well as private, and on the role of fiction and alternative imaginations in these disturbing times. The pandemic, Roy says, is a portal between one world and another. For all the illness and devastation it has left in its wake, it is an invitation to the human race, an opportunity, to imagine another world.
© 2021 Storyside DC IN (Audiobook): 9789354321368
Translators: Joseph K Job
Release date
Audiobook: 11 June 2021

Step into an infinite world of stories
Overall rating based on 78 ratings
Thought-provoking
Informative
Smart
Download the app to join the conversation and add reviews.
Showing 10 of 78
Phill
31 Aug 2021
ആരോ ഇവർക്ക് പറ്റിയ പേരാണ് കൊടുത്തത്. അർബൻ നക്സൽ.ഇവരെ പോലെ ഉള്ളവരും, അവാരുടെ അജണ്ടകൾക്ക് വേണ്ടിയുള്ള കല്ലു വച്ച നുണകളും ആണ് ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും പുരോഗമനത്തിനും തടസ്സം നിൽക്കുന്നത്.
Jamshid
11 Mar 2022
Must read👌
Syed
7 Aug 2021
Must read.
Suhail
27 Jun 2021
Exelent,. The writers 100% Truth.
Muhammed
7 Sept 2021
Great open talk
Haneesh
17 Jun 2022
A collection of great talks/articles which mark the sociopolitics of the time.
Sreedev
10 May 2024
Loved it. Its sad and true.
NIMMI
4 Feb 2024
പുസ്തകം ഇഷ്ടമായി വായന ഒട്ടും ഇഷ്ടമായില്ല
Razeen
23 Jul 2021
ഈ പുസ്തകത്തിൽ അരുന്ധതി റോയ് ദേശീയവാദിയെക്കുറിച്ച് ശക്തമായ ഭാഷയിൽ എഴുതുന്നു. ലേഖനങ്ങളുടെ സമാഹാരം അയ പുസ്തകത്തിൽ സിഎഎ, കശ്മീർ, മതപരവുമായ വിവാദ വിഷയങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്നു. അരുന്ധതി തീവ്രമായ വാക്കുകൾ വഴി ഈ പുസ്തകത്തിൽ ഫാസിസത്തെ വിമർശിക്കുന്നു. ചില അധ്യായങ്ങളിൽ ആവർത്തനം കൊണ്ട് പുസ്തകത്തിലെ രസം കളഞ്ഞെങ്കിലും . കുറച്ചു ചിന്തിക്കുവാൻ ഉള്ള വക കൂടി ഈ പുസ്തകം നൽകുന്നു എന്നു പറയുന്നതായിരിക്കും ഉചിതം.
D
16 May 2024
A totally biased views of an activist, who repeats the same points again and again, but if a half truth or distorted truth even after 1000 times repeating them wont become full truth and no literate folk will accept it.
English
India