M T Yude Kathakal M.T.Vasudevan Nair
Step into an infinite world of stories
Short stories
സ്വജീവിത സാഹചര്യങ്ങളിൽനിന്നും ആർജ്ജിച്ചെടുത്ത അനുഭവങ്ങളിലൂടെ മലയാളസാഹിത്യലോകത്ത് നവോത്ഥാന സാഹിത്യത്തിന്റെ തരംഗങ്ങൾ സൃഷ്ടിച്ച എഴുത്തുകാരിയാണ് ലളിതാംബിക അന്തർജ്ജനം. ഒരു കാലഘട്ടത്തിന്റെ മൂർത്തഭാവങ്ങളെയും സാമൂഹിക അസമത്വങ്ങളെയും പുരോഗമനചിന്തകളെയും തന്റെ രചനാവൈഭവത്തിലൂടെ വായനക്കാരിലേക്കെത്തിക്കാൻ ലളിതാംബിക അന്തർജ്ജനത്തിനു സാധിച്ചു. ഹയർസെക്കൻഡറിതലം വരെയുള്ള കുട്ടികളിൽ മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അവരിൽ വായനശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പരമ്പരയാണ് കഥാമാലിക.
© 2024 DC BOOKS (Audiobook): 9789357325455
Release date
Audiobook: 28 February 2024
English
India