IRUNDA VANASTHALIKAL BENYAMIN
Step into an infinite world of stories
Non-Fiction
പുതിയ മാനങ്ങള്‍ തേടുകയും ഏറെ പരിചിന്തനങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയും ചെയ്തവയാണ് പി പത്മരാജന്റെ കഥകള്‍. ഭാഷയിലും ശില്പത്തിലും അസാധാരണമായ ഉള്‍ക്കരുത്ത് പ്രകടിപ്പിക്കുന്നവയാണ് അദ്ദേഹത്തിന്റെ കഥാലോകം. ഏതെങ്കിലുമൊരു സൈദ്ധാന്തികസമീപനമോ പ്രത്യയശാസ്ത്രമോ പി പത്മരാജന് ചങ്ങലക്കെട്ടുകളാകുന്നില്ല. മനുഷ്യനും അവന് വസിക്കുന്ന ഏതുലോകവും അവന്റെ ചിന്തയും ഹൃദയരക്തത്താല്‍ പത്മരാജന് ആവിഷ്കരിക്കുന്നു.
© 2022 OLIVE BOOKS (Audiobook): 9789393016652
Release date
Audiobook: 30 November 2022
English
India