كتب واقعية
ലോകസാഹിത്യത്തിലെ ഉജ്വലനക്ഷത്രങ്ങളായി വിരാജിക്കുന്ന വിശ്രുതസാഹിത്യകാരൻമാരുടെ രചനകളാണ് ഈ ശേഖരത്തിൽ. മികച്ച രചനകളുമായുള്ള സഹവാസം കുട്ടിയുടെ പ്രജ്ഞയെ പ്രഫുല്ലമാക്കുന്നു. അകക്കണ്ണിന്റെ കാഴ്ചയ്ക്ക് മിഴിവേറ്റുന്നു. മനസ്സിന്റെ ചക്രവാളത്തെ വികസ്വരമാക്കുന്നു. ജോസഫ് റുഡ്യാർഡ് കിപ്ലിങ്, മുൻഷി പ്രേംചന്ദ് എന്നിവരുടെ വിഖ്യാതരചനകൾ കേൾക്കാം.
© 2024 Manorama Books (دفتر الصوت ): 9788119282302
تاريخ الإصدار
دفتر الصوت : 18 فبراير 2024

خطوة إلى عالم لا حدود له من القصص
لا توجد تعليقات بعد
قم بتنزيل التطبيق للانضمام إلى المحادثة وإضافة مراجعات.
عربي
الإمارات العربية المتحدة